• Breaking News

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയം: ഉത്തരക്കടലാസ് കടത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം

    University College Topic: Investigation into North Piracy,www.thekeralatimes.com


    തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിവാദങ്ങള്‍ക്കു പുറകെ വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കോളേജില്‍ കൂടുതല്‍ ശുദ്ധീകരണ നടപടികളുമായി സര്‍ക്കാര്‍. ഉത്തരക്കടലാസ് കടത്തിയതില്‍ കോളേജിലെ അധ്യാപകരുടെ പങ്ക് അന്വേഷിക്കുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. അധ്യാപകരെ സ്ഥലം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.