• Breaking News

    പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗിൽ പി.എൻ.ആര്യയ്ക്ക് ഒന്നാം റാങ്ക്

    Post Basic B.Sc. PN Arya tops in Nursing,www.thekeralatimes.com


    തിരുവനന്തപുരം: കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും പോസ്റ്റ് ബേസിക്  ബി.എസ്.സി. നഴ്സിംഗിൽ ഒന്നാം റാങ്ക് നേടിയ അരുവിക്കര കോ-ഓപ്പറേറ്റീവ്‌ ഫാർമസി കോളേജിലെ പി.എൻ.ആര്യ. വെള്ളറട വേങ്കോട് പാറയും വീട്ടിൽ ഹരികുമാരൻ നായരുടേയും പ്രേമലതയുടേയും മകളും വെള്ളനാട് പുണർതത്തിൽ സുനിൽകുമാറിന്റെ ഭാര്യയുമാണ്.