• Breaking News

    തിരുവാഭരണ ഘോഷയാത്ര; പന്തളത്ത് 13-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു


    പന്തളം: തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 13-ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവാഭരണ ഘോഷയാത്രാദിനത്തിൽ പന്തളം നഗരസഭാ പരിധിയില്‍ തിരക്കും ഗതാഗത തടസവും അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ അനുമതിയോടെയാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.