ശബരിമല ഇന്നത്തെ വിശേഷം (11-ന്)
പുലർച്ചെ 2.45-ന് പള്ളിയുണർത്തൽ, 3 മണിക്ക് തിരുനട തുറക്കൽ, 3.05-ന് നിർമ്മാല്യ ദർശനം, 3.10-ന് അഭിഷേകം, 3.15 മുതൽ 7 മണി വരെ നെയ്യഭിഷേകം 3.30-ന് ഗണപതിഹോമം, 7.30-ന് ഉഷപൂജ, 8 മണി മുതൽ 11.15 വരെ നെയ്യഭിഷേകം തുടരും. 11.45-ന് കലശാഭിഷേകം,12 മണിക്ക് കളഭാഭിഷേകം,12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒരുമണിക്ക് നട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് തിരുനട തുറക്കൽ, 6.30-ന് ദീപാരാധന, 7-മണിക്ക് പുഷ്പാഭിഷേകം, 9.30-ന്
അത്താഴപൂജ, രാത്രി 10.50-ന് ഹരിവരാസനം പാടി 11മണിക്ക് നട അടയ്ക്കും.

