• Breaking News

    കരളലിയിപ്പിക്കുന്ന കാഴ്‌ച; മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ മകനെ ക്രൂരമായി മർദ്ധിക്കുകയും, അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവ്: വീഡിയോ വൈറൽ

    The sight of the liver; Father tortures his son and criticizes teacher for failing to mark: Video,www.thekeralatimes.com


    മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ സ്വന്തം മകനെ ക്രൂരമായി മർദ്ധിക്കുകയും അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. തന്റെ കുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മുറിയിൽ നേരിട്ടെത്തി അധ്യാപികയോട് കാരണം ചോദിക്കുകയും , ശകാരിക്കുകയും ചെയ്യുകയാണ് ഇയാൾ. മറുപടി പറഞ്ഞു തുടങ്ങുന്ന അധ്യാപികയെ വളരെ മോശമായ ഭാഷയിൽ ഇയാൾ ശകാരിക്കുന്നു. ശേഷം കുട്ടിയുടെ തലയ്ക്ക് അടിക്കുന്നു. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.