• Breaking News

    ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വയോധികന്‍ അറസ്റ്റില്‍

    Teenage girl raped in Alappuzha Older arrested,www.thekeralatimes.com

    ആലപ്പുഴ ചമ്പക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് ഇയാള്‍. ചമ്പക്കുളം സ്വദേശിയാണ് അറസ്റ്റിലായ പ്രതീഷ്. നെടുമുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.