• Breaking News

    സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി

    Covid death again in the state; The deceased is a native of Kozhikode , www.thekeralatimes.com

    സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോടാണ് മരണം റിപ്പോർട്ട് ചെയ്തത്. പുതിയ കടവ് സ്വദേശിനി സീനത്താണ് മരിച്ചത്. 34 വയസായിരുന്നു.

    ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സീനത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.