• Breaking News

    സ്വന്തം നേട്ടത്തിനായി ട്രാന്‍സ് ജന്‍ഡര്‍ കമ്യുണിറ്റിയെ തമ്മിലടിപ്പിച്ചതിന് ദൈവം നല്‍കിയ ശിക്ഷ; ദിയ സനയ്‌ക്കെതിരെ ശ്രീക്കുട്ടി നമിത

    God punishes transgender community for their own gain - Sreekutty Namitha against Diya Sana , www.thekeralatimes.com

    ദിയ സനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സെക്ഷ്വല്‍ ജന്‍ഡര്‍ ആന്‍ഡ് മൈനോറിറ്റി ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീക്കുട്ടി നമിത. സ്വന്തം നേട്ടത്തിനായി ട്രാന്‍സ് ജന്‍ഡര്‍ കമ്യുണിറ്റിയെ തമ്മിലടിപ്പിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണ് ദിയ സനയ്ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീക്കുട്ടി നമിത പറഞ്ഞു.

    ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി തമ്മിലടിപ്പിച്ചും അവരോടപ്പം ചേര്‍ന്ന് പേരും പ്രശസ്തിയും നേടാനും അവര്‍ക്കുവേണ്ടി എന്തെക്കൊയോ ഉണ്ടാക്കുന്നു എന്നു വരുത്തി തീര്‍ത്തു അവരുടെ പേരും പറഞ്ഞു മറ്റ് സ്ഥാപങ്ങളില്‍ പോയി പണം പറ്റിയും കുതികാല്‍ വെട്ടി ജീവിച്ച ദിയസനയ്ക്ക് ദൈവം കൊടുത്ത കടുത്ത ശിക്ഷ – ശ്രീക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    ഈ ദിയ സന ഒന്നാം നമ്പര്‍ ഫ്രാഡ് ആണ് ചെയ്യാത്ത കുറ്റം ഒരു ട്രാന്‍സ് വ്യക്തിയുടെ മേല്‍ ചാര്‍ത്തി വ്യക്തിഹത്യ ചെയുകയും മാനസികമായി പിടിപ്പിച്ചതിനും സര്‍വ്വ ശക്തനായ ദൈവം ഇതിലും വലുത് സൂക്ഷിക്കുന്നുവെന്നും ഇത്തരത്തിലുള്ള ഫ്രോഡുകളെ സ്‌നേഹം സമ്പന്നയായ ഭാഗ്യലക്ഷ്മി ചേച്ചി കൂട്ട് പിടിച്ചത് മോശമായി പോയി എന്നും ദിയസന എന്ന നമ്പര്‍ വണ്‍ ഫ്രോഡിനെ ദയവ് ചെയ്തു ആരും സപ്പോര്‍ട് ചെയ്യരുതെന്നും ശ്രീക്കുട്ടി നമിത തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

    ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
     
    ദൈവം കൊടുത്ത ശിക്ഷ…….. ജാമ്യം ഇല്ല വകുപ്പ് പ്രകാരം ജയിലിലേക്ക്.??????
    ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി തമ്മിലടിപ്പിച്ചും അവരോടപ്പം ചേര്‍ന്ന് പേരും പ്രശസ്തിയും നേടാനും അവര്‍ക്കുവേണ്ടി എന്തെക്കൊയോ ഉണ്ടാക്കുന്നു എന്നു വരുത്തി തീര്‍ത്തു അവരുടെ പേരും പറഞ്ഞു മറ്റ് സ്ഥാപങ്ങളില്‍ പോയി പണം പറ്റിയും കുതികാല്‍ വെട്ടി ജീവിച്ച ദിയസന ദൈവം കൊടുത്ത കടുത്ത ശിക്ഷ……. ഒരു സ്ത്രീയെ(transwemon )മറ്റൊരു സ്ത്രീ യെ കൊണ്ട് ലൈംഗിക അതിക്രമം നടത്തി എന്നു പറഞ്ഞു കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഈ വ്യക്തി ദൈവത്തിന്റെ കൈയില്‍ നിന്നും ഞങ്ങളുടെ ശാപത്തിനും ഇരയായി ….. ഈ ദിയ സന ഒന്നാം നമ്പര്‍ ഫ്രാഡ് ആണ് ചെയ്യാത്ത കുറ്റം ഒരു trans വ്യക്തിയുടെ മേല്‍ ചാര്‍ത്തി വ്യക്തി ഹത്യ ചെയുകയും മാനസികമായി പിടിപ്പിച്ചതിനും സര്‍വ്വ ശക്തനായ ദൈവം ഇതിലും വലുത് സൂക്ഷിക്കുന്നു ഇത്തരത്തില്‍ലുള്ള ഫ്രോഡ് കളെ സ്‌നേഹം സമ്പന്ന യായ ഭാഗ്യലക്ഷ്മി ചേച്ചി കൂട്ട് പിടിച്ചു മോശമായി പോയി ദിയസന എന്ന നമ്പര്‍ one ഫ്രോഡ് ദയവ് ചെയ്തു ആരും സപ്പോര്‍ട് ചെയാതിരിക്കു…..

    ദൈവം കൊടുത്ത ശിക്ഷ........ ജാമ്യം ഇല്ല വകുപ്പ് പ്രകാരം ജയിലിലേക്ക്.😄😄😄 ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി തമ്മിലടിപ്പിച്ചും...

    Posted by Sreekutty Namitha on Sunday, 27 September 2020