കുസാറ്റ് ബി.ടെക് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 2020-21 അക്കാദമിക വർഷത്തിൽ വിവിധ ബി.ടെക് കോഴ്സുകളിൽ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റായ admissions.cusat.ac.in ൽ ലഭ്യമാണ്. ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 25 ന് ആരംഭിക്കും.

