• Breaking News

    സോളാർ കേസ് : ബിജു രാധാകൃഷ്ണന് തടവ് ശിക്ഷ; ശാലു മേനോനും, അമ്മയ്ക്കുമെതിരായ വിചാരണ തുടരും

    Solar case: Biju Radhakrishnan jailed; The trial against Shalu Menon and his mother will continue , www.thekeralatimes.com

    സോളാർ കമ്പനിയുടെ പേരിൽ ിരുവനന്തപുരം മണക്കാട് സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയ കേസിൽ ബിജു രാധാകൃഷ്ണന് ശിക്ഷ. മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

    കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയിൽവാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണൻ.

    കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനും, അമ്മ കലാദേവിക്കും എതിരായ വിചാരണ തുടരുമെന്നും കോടതി പറഞ്ഞു.