• Breaking News

    സ്വർണ വിലയിൽ വർധന; പവന് 360 രൂപകൂടി

    Gold prices rise; 360 per sovereign , www.thekeralatimes.com

    തിരുവനന്തപുരം:
    സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 360 രൂപകൂടി 37,480 ലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,912.49 ഡോളർ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരവായ 1,918.36 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷമാണ് വില ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന് 50,550 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.