• Breaking News

    ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നു; അഭിനയത്തിൽ നിന്നും നീണ്ട ഇടവേള; മായ മൗഷ്മിയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്

    Filled with gossip columns; Long break from acting; Occurred in the marriage of Maya Moushmi , www.thekeralatimes.com

    മിനിസ്ക്രീൻ താരങ്ങളോട് പ്രേക്ഷകർക്ക് ഒരിഷ്ടം കൂടുതലാണ്. ഒരു പരമ്പരയിലൂലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മായ മൗഷ്മിയ. പകിട പകിട പമ്പരം എന്ന ഒറ്റ പരമ്പരയാണ് ഇപ്പോഴും താരത്തെ ഓർത്തിരിക്കാൻ കാരണം. തിരുവനന്തപുരം സ്വദേശിയായ മായ ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ജീവിതത്തിൽ പുതിയ അതിഥി എത്തിയിട്ട് ആറുവർഷം ആകുന്നു. കുട്ടിത്താരത്തിനെ നോക്കാൻ 24 മണിക്കൂറുകൾ മതിയാകാത്ത അവസ്ഥയിലാണെന്നാണ് താരം പറയുന്നത്. മകൾക്ക് ആറ് വയസ്സാവുകയും സ്‌കൂളിലേക്ക് അയക്കാൻ ആയത് കൊണ്ടുതന്നെ താൻ അഭിനയത്തിലേക്ക് മടങ്ങിവരാൻ ഒരുക്കം ആണെന്നാണ് മായ പറയുന്നത്. നല്ലൊരു ശക്തമായ കഥാപാത്രം കിട്ടിയാൽ ഉടനെ മടങ്ങിവരും എന്നും, എന്നാൽ അത് പരമ്പരയിലേക്ക് ആകില്ലെന്നും മായ പറയുന്നു.മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിൻ ആണ് മായയുടെ ഭർത്താവ്; അമൻ മറ്റൊരുമകനാണ്. ഗോസിപ്പ് കോളങ്ങളിൽ മായ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ പുതിയ ജീവിതത്തിലൂടെ ഗോസിപ്പുകൾ അടിച്ചിറക്കിയവരോട് പ്രതികാരം വീട്ടുകയാണ് ചെയ്തത്.