• Breaking News

    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 360 രൂപ വർധിച്ച് 37,560 രൂപയായി

    Gold prices rise in state Sovereign increased by Rs 360 to Rs 37,560 , www.thekeralatimes.com

    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. ഇതോടെ ഗ്രാമിന് 4965 രൂപയായി. തുടർച്ചയായ രണ്ട് ദിവസം 37,200 രൂപയിക്ക് ശേഷമാണ് വിലയിൽ വർധനവുണ്ടായത്.

    ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,898.31 ഡോളറായി ഉയർന്നു. 0.3ശതമാനമാണ് വർധന. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമായത്.