ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിവിടുമെന്ന് കരുതി ആരും മനക്കോട്ട കെട്ടണ്ട; ശോഭ ബിജെപിയിലെ കരുത്തയായ വനിതാ നേതാവ്: കെ.സുരേന്ദ്രന്‍
യു ഡി എഫ് വെറുതെ ആ കട്ടില്‍ കണ്ട് പനിക്കേണ്ട. യു ഡി എഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് യു ഡി എഫിന്റേത്. ശോഭ സുരേന്ദ്രന്‍ ബി ജെ പിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവാണ്. ശോഭ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു എന്നൊക്കെയുളളത് മാധ്യമ സൃഷ്ടിയാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

