• Breaking News

    ശബരിമല ഇന്നത്തെ വിശേഷം (31-ന്)



    പുലര്‍ച്ചെ 2.45-ന് പള്ളിയുണര്‍ത്തല്‍, 3 മണിക്ക് തിരുനട തുറക്കല്‍, 3.05-ന് നിര്‍മ്മാല്യ ദര്‍ശനം, 3.10-ന് അഭിഷേകം, 3.20-ന് നെയ്യഭിഷേകം
    (നെയ്യഭിഷേകം 3.20 മുതല്‍ ഉച്ചക്ക് 11.15 വരെ ഉണ്ടായിരിക്കും) 3.30-ന് ഗണപതിഹോമം, 7.30-ന്  ഉഷപൂജ, 11.50-ന് കലശാഭിഷേകം, 12 മണിക്ക് കളഭാഭിഷേകം,12.30-ന് ഉച്ചപൂജ.
    തുടര്‍ന്ന് ഒരു മണിക്ക് നട അടയ്ക്കും. 4 മണിക്ക് വീണ്ടും നട തുറക്കും, 6.30-ന് ദീപാരാധന, 7 മണിക്ക് പുഷ്പാഭിഷേകം.
    9.30-ന് അത്താഴപൂജ, രാത്രി 10.50-ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കും.