• Breaking News

    പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ‘ഉറക്കണം’; ആഹ്വാനവുമായി ബംഗാള്‍ ബി.ജെ.പി നേതാവ്

    Those who attack party workers should sleep Bengal BJP leader to appeal to,www.thekeralatimes.com


    ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ കൊന്നുകളയണമെന്ന ആഹ്വാനവുമായി പശ്ചമ ബംഗാള്‍ നേതാവ് ശ്യാമപാഡ മണ്ഡല്‍. പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ ഉറക്കികളയണമെന്ന് മണ്ഡല്‍ സെയ്ന്തിയില്‍ നടന്ന പൗരത്വ ഭേദഗതി അനുകൂല റാലിയില്‍ പറഞ്ഞു.

    ‘ശന്തരാക്കാന്‍ കഴിയാത്ത ആനകളെ കുത്തിവയ്പ്പിലൂടെ കൊലപ്പെടുത്തുകായണ് ചെയ്യാറ്. അതുപോലെ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ആദ്യം ശാന്തരാക്കാന്‍ ശ്രമിക്കുക. കഴിഞ്ഞില്ലെങ്കില്‍ എന്നന്നേക്കുമായി ഉറക്കണം’- മണ്ഡല്‍ പറഞ്ഞു.