ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മരിച്ചാൽ ഇങ്ങനെയിരിക്കും; ചിത്രം പങ്കുവച്ച് രമ്യ നമ്പീശൻ
മരിച്ചുകഴിഞ്ഞാല്‍ ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യന്‍, ജൂതന്മാര്‍,ദളിത്, ബ്രാഹ്‌മണര്‍ എന്നിങ്ങനെയുള്ള മതസ്ഥരും, പുരുഷന്‍, പാവപ്പെട്ടവര്‍, പണക്കാര്‍ എന്നിവരും എങ്ങനെ ഇരിക്കുമെന്ന് വ്യക്തമാക്കുന്ന ചിത്രവുമായി നടി രമ്യ നമ്പീശൻ. മതത്തിന്റെയും പണത്തിന്റെയും, ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേര്‍തിരിവുകളും, സംഘര്‍ഷങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും എല്ലാവരും മരിച്ചുകഴിഞ്ഞാൽ ഒരുപോലെ ഇരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്.
— Ramya Nambessan (@nambessan_ramya) February 28, 2020

