ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണി; യുവാവിന് ലഭിച്ച ശിക്ഷ ഇങ്ങനെ
വാഷിംങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണി. ടെക്സാസില്‍ നിന്നുള്ള 36കാരനാണ് ശിക്ഷ ലഭിച്ചത്. യൂട്യൂബിലാണ് ഇയാള്‍ വധഭീഷണി നടത്തിയത്.
വധ ഭീഷണിയെക്കുറിച്ച് യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്. വിചാരണക്കിടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് 18 മാസം തടവ് ശിക്ഷയാണ് വിധിച്ചത്.