• Breaking News

    പതിനഞ്ചാം പിറന്നാൾ ദിനത്തിൽ മത്സ്യകന്യകയായി ഹൻസിക കൃഷ്ണ; പഴയ ചിത്രം പങ്കുവെച്ച് അഹാന

    Hansika Krishna as a mermaid on her 15th birthday; Ahana shared an old picture , www.thekeralatimes.com

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ കൃഷ്ണകുമാർ. നാല് പെൺമക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. നാലുപേരും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. മൂത്ത മകൾ അഹാന കൃഷ്ണ മലയാളത്തിലെ തിരക്കുള്ള നടിമാരിലൊരാളാണ് കൂടിയാണ്.

    ഏറ്റവും ഇളയ കുട്ടിയാണ് ഹൻസിക കൃഷ്ണ. ഹൻസികയുടെ പതിനഞ്ചാം പിറന്നാളാണ് ഇന്ന്. ഹൻസികയ്ക്ക്‌ പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് ഒരുപാട് ആളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും കുടുംബത്തിലെ എല്ലാവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

    പിറന്നാൾ ദിനത്തിൽ ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഹൻസിക. മ,ത്സ്യക,ന്യകയുടെ വേഷത്തിലാണ് ഹൻസിക ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

    ഒരുപാട് ആളുകളാണ് ഹൻസിക കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആവുകയും ചെയ്തു. മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.