• Breaking News

    വാതുവയ്പ്പ് : രണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് കൂടി വിലക്ക് പ്രഖ്യാപിച്ച് ഐ സി സി

    ICC announces ban on two more cricketers , www.thekeralatimes.com

    അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ലം​ഘി​ച്ച ര​ണ്ട് യു​എ​ഇ താ​ര​ങ്ങ​ള്‍​ക്ക് വിലക്ക് കൽപ്പിച്ച് ഐ സി സി. ആ​മി​ര്‍ ഹ​യാ​ത്ത്, അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് എ​ന്നീ താ​ര​ങ്ങ​ളെ​യാ​ണ് ഐ​സി​സി വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങള്‍ വാതുവെയ്പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

    ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സെപ്റ്റംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.