• Breaking News

    കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പില്‍ എം.ഫില്‍ അഭിമുഖം



    കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ  ഗണിത ശാസ്ത്ര വകുപ്പില്‍ എം.ഫില്‍ 2020 കോഴ്‌സിലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ അഭിമുഖം സെപ്തംബര്‍ 29,30, ഒക്ടോബര്‍ 01 തീയതികളില്‍ നടക്കും. വിവരങ്ങള്‍ക്ക്  ഫോണ്‍: 0484-2862461