• Breaking News

    ശി​വ​ശ​ങ്ക​ർ വീ​ണ്ടും മുൾമുനയിൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റിയെ എ​ൻ​ഐ​എ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

    Shiva Shankar again at the thorny point; The NIA is once again questioning the former Principal Secretary to the Chief Minister. , www.thekeralatimes.com

    തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം:
    സ്വ​​​​​​ർ​​​​​​ണ​​​​​​ക്ക​​​​​​ട​​​​​​ത്ത് കേ​​​​​​സി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ മു​​​​​​ൻ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​ ​​​ശി​​​​​​വ​​​​​​ശ​​​​​​ങ്ക​​​​​​റി​​​​​​നെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) വീണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്. കേസിൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

    സ്വ​​​​​​ർ​​​​​​ണ​​​​​​ക്ക​​​​​​ട​​​​​​ത്ത് കേ​​​​​​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ​ഐ​എയുടെ ചോ​ദ്യം ചെ​യ്യ​ൽ. സ്വ​പ്ന​യെ​യും ശി​വ​ശ​ങ്ക​റി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്വ​പ്ന എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലാ​ണ്.