• Breaking News

    ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുല്‍ഗാന്ധി: ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും ചോദ്യം

    Rahul Gandhi says China has usurped Indian land: The question is whether this can also be described as a game of God , www.thekeralatimes.com

    ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. തട്ടിയെടുത്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്നും അതോ ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും രാഹുല്‍ പരിഹസിക്കുന്നു.അതേസമയം അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. സേന പിന്മാറ്റം വേഗത്തില്‍ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് തീരുമാനമായത്.