അൺഎയ്ഡഡ് സ്‌കൂളുകൾക്ക് എൻ.ഒ.സി അംഗീകാരത്തിന് 15വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് സ്‌കൂളുകൾക്ക് എൻ.ഒ.സി അംഗീകാരത്തിന് 15 വരെ അപേക്ഷിക്കാം. നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ നൽകണം.
