• Breaking News

    പതിവ് തെറ്റിച്ചില്ല, ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബായ് ഭരണാധികാരി

    The ruler of Dubai wished the Indians a happy Diwali , www.thekeralatimes.com

    ദുബായ്:
    ദീപാവലി ആശംസകള്‍ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നത് .

    ‘ യുഎഇയിൽ ഉള്ളവർക്കും , ലോകമെമ്പാടും ഉള്ള എല്ലാവർക്കും ദീപാവലി ആശംസിക്കുന്നു. പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ.’ എന്നും അദ്ദേഹം പറഞ്ഞു.


    On behalf of the people of the UAE, I wish everyone celebrating around the world a happy Diwali. May the light of hope always unite us and lead us forward to a better tomorrow.

    Posted by His Highness Sheikh Mohammed bin Rashid Al Maktoum on Friday, 13 November 2020