‘സുപ്രീംകോടതിയാണ് രാജ്യത്തെ സുപ്രീം തമാശ’; കോടതി അലക്ഷ്യത്തിന് കേസെടുക്കണം, കുനാൽ കമ്രയുടെ ട്വീറ്റിനെതിരെ പരാതി
Two Pune based lawyers and one law student seek Attorney General KK Venugopal's consent to initiate contempt proceedings against stand up comic artist Kunal Kamra for his tweets criticizing the judiciary. @kunalkamra88 #contemptofcourt #SupremeCourt pic.twitter.com/BQdzdTkrfh
— Bar & Bench (@barandbench) November 12, 2020
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന ട്വീറ്റിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് പരാതിപ്പെട്ടത്.
The Supreme Court of this country is the the most Supreme joke of this country...
— Kunal Kamra (@kunalkamra88) November 11, 2020
സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂർവമായ ശ്രമമാണ് നടന്നതെന്ന് അറ്റോർണി ജനറലിനുള്ള കത്തിൽ പരാതിക്കാരൻ പറയുന്നു.
DY Chandrachud is a flight attendant serving champagne to first class passengers after they’re fast tracked through, while commoners don’t know if they’ll ever be boarded or seated, let alone served.
— Kunal Kamra (@kunalkamra88) November 11, 2020
*Justice*
അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. കാവി നിറമണിഞ്ഞ് ബി.ജെ.പി പതാക പാറുന്ന സുപ്രീം കോടതിയുടെ ചിത്രമാടക്കമാണ് കുനാൽ ട്വീറ്റ് ചെയ്തത്