കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പില്‍ അന്തിമ തീരുമാനം ഇന്ന്
ബെംഗുളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടക്കും. ഇന്ന് 11 മണിക്ക് കര്‍ണാടക നിയമസഭയായ വിധാന്‍ സൗധയിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ പറഞ്ഞു. സഭാ നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.