• Breaking News

    തിരൂരങ്ങാടിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി

    A complaint has been lodged that a housewife was raped and shot in Tirurangadi,www.thekeralatimes.com


    തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെതിരെ പരാതി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തില്‍ സന്തോഷ് (37) നെതിരെയാണ് തിരൂരങ്ങാടി സി ഐക്ക് വീട്ടമ്മ പരാതി നല്‍കിയത്.

    ബലാത്സംഗം ചെയുകയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇയാളടക്കം നാല് പേരെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.