കടലിരമ്പും പ്രതിഷേധം; പൗരത്വ ഭേദഗതിക്കെതിരെ ചാലിയത്ത് മത്സ്യ തൊഴിലാളികളുടെ ‘വാട്ടര്‍ മാര്‍ച്ച്’, വീഡിയോ
പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്പോള്‍ വെത്യസ്ത പ്രതിഷേധവുമായി ചാലിയത്തെ മത്സ്യതൊഴിലാളികള്‍.
കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ആര്‍ത്തിരമ്പി കൊണ്ട് മത്സ്യതൊഴിലാളികള്‍ ‘വാട്ടര്‍ മാര്‍ച്ച്’ എന്ന പേരില്‍ ബോട്ടുകളിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
വിഡിയോ കാണാം:

