തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ച് ലോക്ക് ഡൗണില്‍ പില്ലോ ചലഞ്ചുമായി തമന്ന
കൊറോണ പ്രതിരോധഭാഗമായി രാജ്യമാകെ ലോക്ക് ഡൗണ്‍ ആയതോടെ വീട്ടിലിരിപ്പാണ് എല്ലാവരും.ഇതോടൊപ്പം ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ പലരും പല വഴികളാണ് തേടുന്നത്. ഇപ്പോള്‍ ഇതാ, ലോക്ക്ഡൗണില്‍ വീടുകളില്‍ ബോറടിച്ചിരിക്കുന്നവര്‍ക്കുവേണ്ടി വേറിട്ട ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി തമന്ന.
പില്ലോ ചലഞ്ച്.ഇത് പ്രകാരം തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തമന്നയ്ക്ക് മുന്‍പേ നടി പായല്‍ രജപൂതും പില്ലോ ചലഞ്ചുമായി രംഗത്ത് എത്തിയിരുന്നു.