• Breaking News

    സുനിലാലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

    തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ പോലീസ് ഷാഡോ ടീമിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിലാലിന് സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. നെടുമങ്ങാടിനു സമീപം പുതുക്കുളങ്ങര ചക്രപാണിപുരം സ്വദേശിയാണ്.