• Breaking News

    സംവിധാനം ചെയ്യാൻ ആഗ്രഹം, അതിനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നുവെന്ന് ഹണി റോസ്

    Honey Rose says she wanted to direct and was trying to do that , www.thekeralatimes.com

    തനിക്ക് സംവിധായിക ആകണമെന്ന് ആഗ്രഹമുണ്ടെന്ന് നടി ഹണി റോസ്. സിനിമയിലെത്തിയ കാലം മുതൽ ഇതിനായി സംവിധായകരെ നിരീക്ഷിക്കാറുണ്ടായിരുന്നെന്നും കൗമുദിയുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞു.

    ഹണിയുടെ വാക്കുകൾ

    എ​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​ക​​​ണ​​​മെ​​​ന്ന് ​​​മോ​​​ഹ​​​മു​​​ണ്ട്. ​സം​​​വി​​​ധാ​​​ന​​​മെ​​​ന്ന​​​ത് ​​​വ​​​ലി​​​യ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. ​​​

    ഒ​​​രു​​​പാ​​​ട് ​​​പേ​​​രെ​​​ ​​​ഒ​​​രു​​​മി​​​ച്ച് ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ ​​​വ​​​ലി​​​യ​​​ ​​​ഒ​​​രു​​​ ​​​ജോ​​​ലി. അ​​​ഭി​​​ന​​​യി​​​ച്ച് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ലേ​​​ ​​​ഞാ​​​ൻ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രെ​​​ ​​​നി​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ട്.

    സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും  ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​വ​​​രു​മെ​​​ന്ന​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ള്ള​​​ത് ​​​കൊ​​​ണ്ടും​​​ ​​​അ​​​വ​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ഫ​​​യ​​​ർ​​​ ​​​ഉ​​​ള്ള​​​തു​​​ കൊ​​​ണ്ടു​​​മാ​​​ണ് ​​​ഇ​​​ത്ര​​​യും​​​ ​​​കാ​​​ലം​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​തെന്നും അവർ കൂട്ടിച്ചേർത്തു.