• Breaking News

    ‘കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധു’ വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ 45 കാരി അറസ്റ്റില്‍

    November 14, 2020

    കൊച്ചി: വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ ആള്‍ അറസ്റ്റില്‍. റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ്(45) എറണാകുളം എടത്തലയില്‍ വച്ചു പിടിയിലായത്. ...

    കാനറ ബാങ്കിന്റെ കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു ; ലിസ്റ്റ് കാണാം

    November 14, 2020

    തൃ​ശൂ​ര്‍: കാനറാ ബാങ്ക് ​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ള്‍ നി​ര്‍​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​...

    തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്

    November 14, 2020

    അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതിക...

    ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമാണ് ട്വിറ്റര്‍; നിരോധിക്കണമെന്ന് കങ്കണ റണൗത്ത്

    November 14, 2020

    മുംബൈ: വിവാദ പ്രസ്താവനയുമായി വീണ്ടും കങ്കണ റണൗത്ത്. ഇത്തവണ ട്വിറ്ററിനെതിരെയാണ് കങ്കണയുടെ വിമര്‍ശനം. ഹിന്ദുഫോബികും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള...

    ഒരു ചാൻസ് പ്ലീസ്; അര്‍ണബിന്റെ ചാനലിൽ പിണറായുടെ വാർത്ത സമ്മേളനം: ശ്രീജിത് പണിക്കര്‍

    November 14, 2020

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സംവാദകന്‍ ശ്രീജിത് പണിക്കര്‍. മുഖ്യമന്ത്രിയുടെ ആറു മണി പത്രസമ്മേളനത്തെ വാര്‍ത്ത വായനയ...

    ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി

    November 14, 2020

    ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിലാണ് ഉന്തും തള്ളും ഉണ്ടായത്. സ...

    കൊവിഡ് ചിലരെ മാത്രം മരണത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട് ? പുതിയ കണ്ടുപിടുത്തങ്ങൾ നടത്തി ശാസ്ത്രലോകം

    November 14, 2020

    കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്...

    ‘രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ’; വിശദീകരണവുമായി കേന്ദ്രസർക്കാർ

    November 14, 2020

    രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി പ്രചാരണം. ഡിസംബർ ഒന്നോടെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നാണ് പ്രചരിച്ച വാർത്...

    മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത

    November 14, 2020

    മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകൾ. സഭയിലെ മ...

    പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ ഇന്ത്യൻ സൈനികർക്കൊപ്പം

    November 14, 2020

    ഇത്തവണത്തെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡ...

    പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി

    November 14, 2020

    പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി അബ്ദുള്ള കുട്ടിയ്ക്ക്...

    ആശങ്കകളുടെ ഇരുട്ടകറ്റി ഇന്ന് പ്രതീക്ഷയുടെ ദീപാവലി

    November 14, 2020

    ഇന്ന് ദീപാവലി. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘ...

    ബിജെപിയിൽ ഉൾപ്പോര് രൂക്ഷം; ഒ രാജഗോപാൽ അടക്കമുള്ള 25 നേതാക്കൾ സുരേന്ദ്രനോട് ഇടഞ്ഞ് യോഗം ബഹിഷ്‌കരിച്ചു

    November 14, 2020

    ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസി‍ഡന്റ് കെ. സുരേന്ദ്രനോട് ഇടഞ്ഞ് 24 ഓളം നേതാക്കൾ ഭാരവാഹിയോ​ഗത്തിൽ നിന്ന് വിട്ടു നിന്നു....

    മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ; സംസ്ഥാനത്തെ കോവിഡ് പിഴത്തുക കുത്തനെ കൂട്ടി

    November 14, 2020

    കേരളത്തിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണ ലംഘിച്ചാലുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് ...

    ഇന്ത്യാ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി, സമാധാനത്തിന്റെയും സ്വാതന്ത്രത്തിന്റെയും പതാക വാഹകൻ; ശിശുദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

    November 14, 2020

    മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം രാജ്യമാകെ ശിശുദിനമായി ആചരിക്കുമ്പോൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക ഇന്ത്യയുട...